Moinus Vlogs
Moinus Vlogs
  • Видео 455
  • Просмотров 78 832 267
നടുവേദന കൊണ്ട് നട്ടം തിരിയുന്നവർക്ക് ബോധത്തോടെ ഓപ്പറേഷൻ ചെയ്തു 24 മണിക്കൂറിനുള്ളിൽ വീട്ടിൽ പോവാം
നടുവേദന കൊണ്ട് നട്ടം തിരിയുന്നവർക്ക് ബോധം കെടുത്താതെ വളരെ ചെറിയ ദ്വാരത്തിലൂടെ പുതിയ പെൽഡ് എന്ന ടെക്നോളജിയിലൂടെ ഓപ്പറേഷൻ ചെയ്തു 24 മണിക്കൂറിനുള്ളിൽ വേദന ഇല്ലാതെ നടുനിവർത്തി വീട്ടിൽ പോവാം
Просмотров: 1 910

Видео

അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.
Просмотров 18 тыс.14 часов назад
അട്ടപ്പാടിയിലെ ഡച്ച് മാതൃകയിലുള്ള പാലത്തിന്റെ യഥാർത്ഥ അവസ്ഥ.
ചിലവേറിയ ഈ ഓപ്പറേഷന് 50% ൽ കൂടുതൽ തുക സ്വരൂപിച്ചു കൊടുക്കുന്ന ഇതുപോലുള്ള ഹോസ്പിറ്റൽ വേറെയുണ്ടോ
Просмотров 1,6 тыс.21 час назад
മജ്ജമാറ്റിവെക്കൽ എന്ന ചിലവേറിയ ശസ്ത്രക്രിയക്ക് 50% ൽ കൂടുതൽ തുക സ്വരൂപിച്ചു കൊടുക്കുന്ന കോഴിക്കോട് മിംസ് ഹോസ്പിറ്റൽ ഇന്ന് വിജയകരമായി 130 ൽ കൂടുതൽ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യാൻ കഴിഞ്ഞത് ഇങ്ങിനെ... | Bone Marrow
കാടനെ തനിച്ചാക്കി അമ്മ യാത്രയായി...ഇനി ആ കൈകളിൽ അമ്മയുടെ ഓർമ്മകൾ മാത്രം
Просмотров 38 тыс.День назад
കാടനെ തനിച്ചാക്കി അമ്മ യാത്രയായി...ഇനി ആ കൈകളിൽ അമ്മയുടെ ഓർമ്മകൾ... ഇതുപോലുള്ള അമ്മയും മകനും ലോകത്തു ഇന്നുവരെ ഇല്ല ഇനി ഉണ്ടാവുമോ
മണ്ണാർക്കാടിൽ നിന്നും കല്യാണം കഴിച്ച സൗദി പൗരൻ യഥാർത്ഥത്തിൽ ആരാണ്
Просмотров 326 тыс.14 дней назад
മണ്ണാർക്കാടിൽ നിന്നും കല്യാണം കഴിച്ച സൗദി പൗരൻ യഥാർത്ഥത്തിൽ ആരാണ് | Saudi Citizen Marriage from Kerala
ഗൾഫിൽ ഒന്നര ലക്ഷത്തിന് മുകളിൽ കിട്ടിയ ശമ്പളം ഉപേക്ഷിച്ച ഈ യുവതി നാട്ടിൽ ചെയ്യുന്നത് കണ്ടോ.
Просмотров 80 тыс.14 дней назад
ഗൾഫിൽ ഒന്നര ലക്ഷത്തിന് മുകളിൽ കിട്ടിയ ശമ്പളം ഉപേക്ഷിച്ച ഈ യുവതി നാട്ടിൽ ചെയ്യുന്നത് കണ്ടോ.| HAYA FRAGRANCE
മിമിക്രി ചെയ്യുന്ന വിരാട് കോഹ്ലിക്ക് ഇങ്ങനെ ഒരു സങ്കടകഥ ഉണ്ടെന്ന്‌ വിചാരിച്ചില്ല
Просмотров 14 тыс.14 дней назад
മിമിക്രി ചെയ്യുന്ന വിരാട് കോഹ്ലിക്ക് ഇങ്ങനെ ഒരു സങ്കടകഥ ഉണ്ടെന്ന്‌ വിചാരിച്ചില്ല
11 kv ലൈനിൽ നിന്ന് ഷോക്കേറ്റ്‌ മരിച്ചെന്നു കരുതി ജീവിതത്തിലേക്ക് തിരിച്ചു വന്ന അപൂർവ്വ മനുഷ്യൻ
Просмотров 112 тыс.21 день назад
11 kv ലൈനിൽ നിന്ന് ഷോക്കേറ്റ്‌ മരിച്ചെന്നു കരുതി ഖബറടക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വൈദ്യ ശാസ്ത്രത്തിന് അത്ഭുതമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന അപൂർവ്വ മനുഷ്യൻ
പഠനം പാതി വഴിയിൽ നിന്നവർക്ക് ഇനി വയനാട്ടിലെ രമേശിനെ മാതൃകയാക്കി പഠിക്കാം
Просмотров 4,9 тыс.Месяц назад
പഠനം പാതി വഴിയിൽ നിന്നവർക്ക് ഇനി വയനാട്ടിലെ രമേശിനെ മാതൃകയാക്കി പഠിക്കാം | Study degree at Home
പാട്ടുപാടി വൈറലായ കൂലിപ്പണിക്കാരന്റെ മകൾക്ക് നമ്മുടെ വീഡിയോക്ക് ശേഷം സ്വന്തമായൊരു വീടായി
Просмотров 27 тыс.Месяц назад
പാട്ടുപാടി വൈറലായ കൂലിപ്പണിക്കാരന്റെ മകൾക്ക് നമ്മുടെ വീഡിയോക്ക് ശേഷം സ്വന്തമായൊരു വീടായി
മീൻകച്ചവടക്കാരനായ അച്ഛനു മകനെ ഡോക്ടർ ആക്കാൻ കഴിഞ്ഞത്, ഈ ഒരു ഡോക്ടർ ഉള്ളതുകൊണ്ട് മാത്രം
Просмотров 7 тыс.Месяц назад
മീൻകച്ചവടക്കാരനായ അച്ഛനു മകനെ ഡോക്ടർ ആക്കാൻ കഴിഞ്ഞത്, ഈ ഒരു ഡോക്ടർ ഉള്ളതുകൊണ്ട് മാത്രം| Study MBBS in Abroad
പ്രണയത്തെ ജീവിത മാർഗ്ഗമാക്കി മാറ്റിയ കുടുംബം ഇങ്ങനെ ലോകത്തുതന്നെ ഉണ്ടോ എന്ന് സംശയമാണേ.
Просмотров 32 тыс.Месяц назад
അഞ്ചാം ക്ലാസ്സിൽ തോന്നിയ പ്രണയത്തെ ജീവിത മാർഗ്ഗമാക്കി മാറ്റിയ കുടുംബം ഇങ്ങനെ ലോകത്തുതന്നെ ഉണ്ടോ എന്ന് സംശയമാണേ... ചെറുതേൻ ആവശ്യമുള്ളവർക്ക് വാട്സാപ്പ് ചെയ്യാനുള്ള നമ്പർ: 91 751 0727934
ഇത് പോലെയുള്ള ചായക്കടകളിൽ നിന്ന് നിങ്ങൾ ചായ കുടിച്ചിട്ടുണ്ടോ. .
Просмотров 9 тыс.Месяц назад
ഇത് പോലെയുള്ള ചായക്കടകളിൽ നിന്ന് നിങ്ങൾ ചായ കുടിച്ചിട്ടുണ്ടോ. .
കല്യാണത്തിന് ദിവസങ്ങൾക്കുമുൻപ് അപകടത്തിൽ അരക്കുതാഴെ തളർന്ന ശിവനോട്‌ വധുഇങ്ങനെ ചെയ്യുമെന്ന്കരുതിയില്ല
Просмотров 170 тыс.Месяц назад
കല്യാണത്തിന് ദിവസങ്ങൾക്കുമുൻപ് അപകടത്തിൽ അരക്കു താഴെ തളർന്ന ശിവനോട്‌ വധു ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല
പഠനം പൂർത്തിയായ ഉടനെ 100% ജോലി, മുദ്രപേപ്പറിൽ ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാപനം.
Просмотров 19 тыс.Месяц назад
പഠനം പൂർത്തിയായ ഉടനെ 100% ജോലി, മുദ്രപേപ്പറിൽ നോട്ടറി അറ്റെസ്റ്റ് ചെയ്ത് ഉറപ്പ് നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാപനം. | Learn Logic AI manjery|
രാത്രി ഏറെ വൈകിയും ഈ സ്ത്രീ മീൻ കച്ചവടം ചെയ്യുന്നത് എന്തിന്
Просмотров 183 тыс.Месяц назад
രാത്രി ഏറെ വൈകിയും ഈ സ്ത്രീ മീൻ കച്ചവടം ചെയ്യുന്നത് എന്തിന്
നിങ്ങളുടെ പെട്ടെന്നുള്ള അഭാവത്തിൽ നിങ്ങളുടെ കുടുംബം എങ്ങനെ മുന്നോട്ട് പോവുമെന്ന് ചിന്തിച്ചിട്ടുണ്ടോ
Просмотров 3,2 тыс.2 месяца назад
നിങ്ങളുടെ പെട്ടെന്നുള്ള അഭാവത്തിൽ നിങ്ങളുടെ കുടുംബം എങ്ങനെ മുന്നോട്ട് പോവുമെന്ന് ചിന്തിച്ചിട്ടുണ്ടോ
ഒരാൾ എങ്ങിനെ മരണപെട്ടാലും ഒരാൾക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഇദ്ദേഹം സന്തോഷത്തോടെ ചെയ്തിരിക്കും
Просмотров 83 тыс.2 месяца назад
ഒരാൾ എങ്ങിനെ മരണപെട്ടാലും ഒരാൾക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഇദ്ദേഹം സന്തോഷത്തോടെ ചെയ്തിരിക്കും
കാഴ്ച്ച ഇല്ലാത്ത ഫൈസൽക്കാന്റെ പെൺമക്കൾക്ക് വെറും 12 മിനിറ്റ് കൊണ്ടാണ് പൂർണ്ണ കാഴ്ച്ചശക്തി കിട്ടിയത്
Просмотров 116 тыс.2 месяца назад
കാഴ്ച്ച ഇല്ലാത്ത ഫൈസൽക്കാന്റെ പെൺമക്കൾക്ക് വെറും 12 മിനിറ്റ് കൊണ്ടാണ് പൂർണ്ണ കാഴ്ച്ചശക്തി കിട്ടിയത്
എന്റെ മൂക്ക് പണിയായി എന്നുപറഞ്ഞു ഡോക്ടറിന്റെ അടുത്ത് ചെന്നപ്പോഴാണ് ശെരിക്കുമുള്ള പണി അറിഞ്ഞത്
Просмотров 3 тыс.2 месяца назад
എന്റെ മൂക്ക് പണിയായി എന്നുപറഞ്ഞു ഡോക്ടറിന്റെ അടുത്ത് ചെന്നപ്പോഴാണ് ശെരിക്കുമുള്ള പണി അറിഞ്ഞത്
വരും കാലങ്ങളിൽ AI മനുഷ്യനെ അടക്കി വാഴുമോ.
Просмотров 1,7 тыс.2 месяца назад
വരും കാലങ്ങളിൽ AI മനുഷ്യനെ അടക്കി വാഴുമോ.
ഈ പെരുന്നാളിന് ഞങ്ങൾക്ക് ഇങ്ങനെ എങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയില്ല
Просмотров 10 тыс.2 месяца назад
ഈ പെരുന്നാളിന് ഞങ്ങൾക്ക് ഇങ്ങനെ എങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയില്ല
തനിക്ക് കിട്ടിയ സൈക്കിൾ സഹപാഠിക്ക് കൊടുത്ത് വൈറൽ ആയ നുഅയിം മോൻ ഫിറോസ് ചുട്ടിപ്പാറയെ ഞെട്ടിച്ചപ്പോൾ
Просмотров 8 тыс.2 месяца назад
തനിക്ക് കിട്ടിയ സൈക്കിൾ സഹപാഠിക്ക് കൊടുത്ത് വൈറൽ ആയ നുഅയിം മോൻ ഫിറോസ് ചുട്ടിപ്പാറയെ ഞെട്ടിച്ചപ്പോൾ
നാട്ടുകാർ ഒരുമിച്ചുചേർന്നപ്പോൾ ഒരുപാട് പാവപ്പെട്ട രോഗികളുടെ ആശ്വാസമായ ഈ അഭയം ഉണ്ടായി
Просмотров 2,3 тыс.2 месяца назад
നാട്ടുകാർ ഒരുമിച്ചുചേർന്നപ്പോൾ ഒരുപാട് പാവപ്പെട്ട രോഗികളുടെ ആശ്വാസമായ ഈ അഭയം ഉണ്ടായി
ആടുജീവിതം സിനിമയിൽ മൂസക്കയുടെ നിർണായക സാനിധ്യം ഇല്ലായിരുന്നെങ്കിൽ സിനിമ ഇത്രത്തോളം ആവില്ലായിരുന്നു.
Просмотров 15 тыс.3 месяца назад
ആടുജീവിതം സിനിമയിൽ മൂസക്കയുടെ നിർണായക സാനിധ്യം ഇല്ലായിരുന്നെങ്കിൽ സിനിമ ഇത്രത്തോളം ആവില്ലായിരുന്നു.
നമ്മുടെ മരണ ശേഷം കുടുംബത്തിന് ബാധ്യതകൾ തീർക്കാൻ ആശ്വാസമായി ലക്ഷങ്ങളും കോടികളും ലഭിക്കും ഇത് എടുത്താൽ
Просмотров 2,6 тыс.3 месяца назад
നമ്മുടെ മരണ ശേഷം കുടുംബത്തിന് ബാധ്യതകൾ തീർക്കാൻ ആശ്വാസമായി ലക്ഷങ്ങളും കോടികളും ലഭിക്കും ഇത് എടുത്താൽ
നായ്കൊറണ വിളവെടുത്ത് ഔഷധഗുണമുള്ള പൊടിയാക്കി മാറ്റുവാൻ ഇത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന് കരുതിയില്ല
Просмотров 12 тыс.3 месяца назад
നായ്കൊറണ വിളവെടുത്ത് ഔഷധഗുണമുള്ള പൊടിയാക്കി മാറ്റുവാൻ ഇത്രത്തോളം ബുദ്ധിമുട്ടുണ്ടാവുമെന്ന് കരുതിയില്ല
കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുക
Просмотров 9 тыс.3 месяца назад
കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുമ്പ് ഇങ്ങനെ ചെയ്യുക
ഒരു കാൽ നഷ്ടപ്പെട്ടിട്ടും കുല തൊഴിൽ ചെയ്ത് അധ്വാനിച്ചു ജീവിക്കുന്ന വേലായുധേട്ടൻ
Просмотров 11 тыс.3 месяца назад
ഒരു കാൽ നഷ്ടപ്പെട്ടിട്ടും കുല തൊഴിൽ ചെയ്ത് അധ്വാനിച്ചു ജീവിക്കുന്ന വേലായുധേട്ടൻ
ആദിവാസി ഗോത്രസമൂഹത്തിലെ അച്ഛനും മകനും ഇങ്ങനെ ഞെട്ടിക്കുമെന്ന് കരുതിയില്ല
Просмотров 4,9 тыс.3 месяца назад
ആദിവാസി ഗോത്രസമൂഹത്തിലെ അച്ഛനും മകനും ഇങ്ങനെ ഞെട്ടിക്കുമെന്ന് കരുതിയില്ല

Комментарии

  • @surendranos5623
    @surendranos5623 3 часа назад

    ഇബ്രാഹിംകുഞിൻ്റ് പിറകെനടനനവർ ആരും ഇവിടെ ഇലേല പാവങളെ വംചികരുത് നിലനിൽപ് ഉഡാവിലല

  • @mariammajohn2504
    @mariammajohn2504 4 часа назад

    Wow super

  • @jamunap.p.8386
    @jamunap.p.8386 11 часов назад

    ഇതു പോലത്തെ കുഞ്ഞിനെ കേരള ചരിത്രത്തിൽ കാണാനുണ്ടാവില്ല. അവൻ്റെ മനസ്സ് ജനങ്ങളെ വീഴ്ത്തി. ആർക്കും മനസ്സിൽ വരാത്ത സുഹൃദ് സ്നേഹം

  • @MoviesinMalayalam
    @MoviesinMalayalam 12 часов назад

    Real aghori❤

  • @warhero-gz5qd
    @warhero-gz5qd 16 часов назад

    Super❤

  • @vijayakrishnannair5769
    @vijayakrishnannair5769 16 часов назад

    Really so surprise, how much attachment a crow gives,

  • @shajahanpk6998
    @shajahanpk6998 20 часов назад

    Ingane aayal veetil kallan keriyal ariyo😅

  • @JayanSudha
    @JayanSudha 20 часов назад

    എൻടെ രണ്ടു മുട്ടും 2016ഇൽ ചെയ്തു. വളരെ പ്രധാനം dr പറയുന്ന ഫിസിത്തെറപ്പി ചെയ്തിരിക്കണം. ചെയ്യാതെ വെറുതെ ഡോക്ടരെ പഴി പറയരുത്

  • @navasgold8816
    @navasgold8816 21 час назад

    😊😊

  • @samhq6666
    @samhq6666 День назад

    ഇതുപോലുള്ള ഉടായിപ്പും കൊണ്ട് ഓൺലൈനിൽ വന്നാൽ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് നോക്കുക

  • @diffwibe926
    @diffwibe926 День назад

    Ho😳😳😳😳😳😳ഭ യങ്കരം തന്നെ 😂😂😂😂😂😂😂😂😂😂😂

  • @myheartrose2477
    @myheartrose2477 День назад

    ❤❤

  • @nazeermanalparambilsulaikh7028
    @nazeermanalparambilsulaikh7028 День назад

    അരി ഭക്ഷണം, മധുരം, ഒഴുവാക്കി, ബ്രൗൺ ബ്രെഡ് പോലെ യുള്ള ഭക്ഷണം കഴിക്കുക

  • @user-xn4xj4gt1b
    @user-xn4xj4gt1b День назад

    Aameen🤲🏻🤲🏻🤲🏻🤲🏻

  • @anvarkakkad6921
    @anvarkakkad6921 День назад

    ഇതിന് വരുന്ന expance ethrayavum enn കൂടെ പറയാമായിരുന്നു

  • @K-drama_creation_162
    @K-drama_creation_162 День назад

    Hats off makkale...kannu niranju poi......

  • @muhammadmunawar5187
    @muhammadmunawar5187 2 дня назад

    വീഡിയോക്ക്‌ ക്ലാരിറ്റി കുറവുണ്ട്

  • @SajadvpSajad-dg2rl
    @SajadvpSajad-dg2rl 2 дня назад

    അജിത് സാർ ബിക്ക് സല്യൂട്ട്

  • @shk4039
    @shk4039 2 дня назад

    ❤❤❤

  • @sreenivasanpk2581
    @sreenivasanpk2581 2 дня назад

    മിടുക്കന്മാർ..... അവസരത്തിനൊത്ത് പ്രവർത്തിച്ചു. ഇവരുടെ ഈ കാഴ്ചപ്പാട് അവരെ ഉന്നതിയിൽ എത്തിയ്ക്കും. പക്വതയോടെ കാര്യങ്ങൾ ചെയ്ത ഇവരെ എത്ര അഭിനന്ദിചാലും മതിയാവില്ല... സന്ദർഭങ്ങത്തിനനുസരിച്ഛ് കാര്യങ്ങൾ കൈകാര്യം ചെയ്ത് S I അജിത് സാറിനും സഹപ്രവർത്തകർക്കും Big Salute.....

  • @user-is8hn1eh8r
    @user-is8hn1eh8r 2 дня назад

    Super mone😊😊😊😊

  • @thashwinadharv
    @thashwinadharv 2 дня назад

    മിണ്ടപ്രാണികളെ തള്ളി ഒടിച്ചും ചൂട് വെള്ളം ഒഴിച്ചും ദ്രോഹിക്കുന്ന ദ്രോഹികൾ ഉള്ള നാട്ടിൽ ഇതുപോലെ ഉള്ള മനുഷ്യർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അവരെ പൂവിട്ടു പുജിക്കണം ഷിമിലെ മോനെ ഈശ്വരൻ കാക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤

  • @sshanavas43
    @sshanavas43 2 дня назад

    I ve done this PELD

  • @rameshrairoth2518
    @rameshrairoth2518 2 дня назад

    ഉമ്മാക്ക് big salute ❤️

  • @gracy3912
    @gracy3912 2 дня назад

    പാവം അമ്മ പോയി

  • @abijithchandran4858
    @abijithchandran4858 2 дня назад

    Ithu pole ulla new generation ind athee pole AJITH SIR ❤️

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 2 дня назад

    വ്ലോഗ് ചെയ്യുന്ന ചേട്ടാ.. ഇത് എന്താ എന്ന് ഒന്ന് പറഞ്ഞു തരാമോ… 10 രൂപാ കൊടുത്തു വിവരാവകാശം തിരക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ… ആ നാട്ടുകാരെ നിർത്തി ഇങ്ങനെ കളിയാക്കാതെ… (യൂട്യൂബ് റീച്ച് ആണ് പ്രധാന്യം അല്ലേ)😂😂🏃🏃🏃

  • @meandme1772
    @meandme1772 2 дня назад

    Ekka edh pole nalla karyangal cheyyan eswaran anugrahikatte.....

  • @shereefp6007
    @shereefp6007 2 дня назад

    Fatimabi,mabvrameuntatnat,thanks,thanks,thanks,🤗🙋🥺😖☹️😩🤣😅😂😭🥺😖☹️😩💁🧕🧕💁💗💓💖🤍💁💔💔💁🤕🤕💁🥺😖☹️😩🙋💁💝💝

  • @pnsumathi2880
    @pnsumathi2880 3 дня назад

    Thank u so much for your valuable services 🙏

  • @jincymaintice9241
    @jincymaintice9241 3 дня назад

    ❤❤❤❤❤

  • @shafipatml
    @shafipatml 3 дня назад

  • @blamattathil7676
    @blamattathil7676 3 дня назад

    കാവേരി ഭാഗ്യമുള്ള ആനതന്നെ❤

  • @GG-vw5kx
    @GG-vw5kx 3 дня назад

    🙏🙏🙏

  • @nishupodu6552
    @nishupodu6552 3 дня назад

    Ate njan kansirunnu

  • @satheesh787
    @satheesh787 3 дня назад

    കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല

  • @paulsonpoulose2854
    @paulsonpoulose2854 3 дня назад

    ചേട്ടാ, ഇതു തടയിണയല്ല തലയിണയാണ് നല്ല ചൂട് സമയം ആ വെള്ളത്തിൽ കിടക്കുമ്പോൾ തല എടുത്തു ആ സ്റ്റെപ്പിൽ വെക്കുക. അതാണ് അവർ ഉദ്ദേശിച്ചേ.😂😂

  • @fhkmoonyt8536
    @fhkmoonyt8536 3 дня назад

    കിടന്ന് ഉറങ്ങുന്ന അയാളുടെ ആ ധൈര്യം ❤️

  • @royzinai
    @royzinai 3 дня назад

    മരുമോനും കൂടാർക്കും കമിഷൻ പറ്റാൻ വേറെ എന്തിന്?

  • @risesjoseph2245
    @risesjoseph2245 3 дня назад

    ഇതാണ് മനു ഷ്യ സ്നേഹം നല്ലവർ എന്നോ ക്കെ പറയുന്ന മനുഷ്യർ

  • @rifafathima5466
    @rifafathima5466 3 дня назад

    Masha allah

  • @amalkumarp39
    @amalkumarp39 3 дня назад

    ആദ്യം നിനക്കു ആ പഞ്ചായത്തിൽ കയ്റി അന്വേഷണം നടത്തി കൂടെ.... മോനെ

  • @abdullahkarpatha2337
    @abdullahkarpatha2337 3 дня назад

    ഇതേ മലയാളികാളാണ് ഗൾഫ് രാജ്യങ്ങളിൽ അറബികളുടെ കീഴയിൽ അതി മനോഹരവും അത്ഭുതം ആശ്ചെര്യം നിറഞ്ഞതുമായ കെട്ടിടങ്ങളും പാലങ്ങളും ഗാർഡാനുകളും നിർമ്മിക്കുന്നത്,

  • @RaihanaJuvairiya
    @RaihanaJuvairiya 3 дня назад

    الحمدلله الحمدلله الحمدالله رب العالمين

  • @saritha.k.s-rq2xg
    @saritha.k.s-rq2xg 3 дня назад

    🙏🙏🙏🥰

  • @ayishaat7506
    @ayishaat7506 3 дня назад

    ആഫിയത്തുളദിർഗ്ഗയിസ് തരട്ടെ ആമീൻ

  • @ayishaat7506
    @ayishaat7506 3 дня назад

    😢

  • @thomastjthoppil3526
    @thomastjthoppil3526 4 дня назад

    🙏🙏🙏🙏🙏🙏

  • @nitheshkumarnarayanan9282
    @nitheshkumarnarayanan9282 4 дня назад

    എന്താണ് പറയുക എന്നറിയില്ല.. ഈ വീഡിയോയിൽ കണ്ണുനീരിന്റെ ഇടയിലൂടെ ഞാൻ കുറച്ച് നല്ല മനസ്സുകളെ കണ്ടു.. എല്ലാവർക്കും എന്നും നന്മകൾ മാത്രം ആശംസിക്കുന്നു.. മനസ്സുനിറഞ്ഞ സ്നേഹത്തോടെ.. സന്തോഷത്തോടെ.. നന്ദി.. 💐💐💐💐💐💐💐🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼🤝🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️

  • @anvarsadhathkt9923
    @anvarsadhathkt9923 4 дня назад

    ഇതുണ്ടാകുമ്പോൾ എവിടെ യായിരുന്നു നാട്ടുകാർ